കേരളോത്സവം 2026 നവംബർ 7 മുതൽ 15 വരെ തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മത്സരാർത്ഥികൾ രജിസ്ട്രേഷൻ നടപടികൾ ഓണ്‍ലൈനായി പൂർത്തീകരിക്കേണ്ടതാണ്. മത്സരസമയക്രമത്തിനും വിശദവിവരങ്ങൾക്കും പഞ്ചായത്ത് വെബ്സൈറ്റ് പരിശോധിക്കുക.
കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു

May 13, 2026

കേരളോത്സവം 2026 നവംബർ 7,8,13,14,15 തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ള മത്സരാർത്ഥികൾ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
രജിസ്ട്രേഷൻ നടപടികൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.