കേരളോത്സവം 2026 നവംബർ 7 മുതൽ 15 വരെ തീയതികളിലായി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മത്സരാർത്ഥികൾ രജിസ്ട്രേഷൻ നടപടികൾ ഓണ്‍ലൈനായി പൂർത്തീകരിക്കേണ്ടതാണ്. മത്സരസമയക്രമത്തിനും വിശദവിവരങ്ങൾക്കും പഞ്ചായത്ത് വെബ്സൈറ്റ് പരിശോധിക്കുക.
വാർഷിക ധനകാര്യ പത്രിക

പഞ്ചായത്തിന്റെ വിവിധ സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക ധനകാര്യപത്രികകള്‍
2021-2022
2022-2023
2023-2024
2024-2025
2025-2026