2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കൊല്ലംകൊല്ലി വെള്ളച്ചാട്ടം

ഊർങ്ങാട്ടിരി പഞ്ചായത്തിലെ മനോഹരമായ പ്രകൃതി സൌന്ദര്യമാര്‍ന്ന ഒരു വെള്ളച്ചാട്ടമാണ്. കാടുകളും മലനിരകളും ചുറ്റിപ്പറ്റിയിരിക്കുന്ന ഈ പ്രദേശം മഴക്കാലത്ത് അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു. ശുദ്ധമായ ഒഴുക്കും പാറക്കെട്ടുകളും പ്രകൃതിയുടെ ശാന്തതയും ചേര്‍ന്ന് ഇത് ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുന്നു.

ലൊക്കേഷന്‍

Kollamkolli