മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

May 13, 2026

കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ശുചിത്വം ഉറപ്പ് വരുത്തുന്നതിനുമായി ഊർങ്ങാട്ടിരി പഞ്ചായത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി.

Mazhakkalapoorvam